SPECIAL REPORTഒരിക്കല്‍ സൈബര്‍ സഖാക്കളുടെ മുന്‍നിര പോരാളി; പൊലീസിനെയും പാര്‍ട്ടിയെയും 'തിരുത്താനിറങ്ങി' കണ്ണിലെ കരടായി; ഒടുവില്‍ ഫോറസ്റ്റ് ഓഫീസ് ആക്രമണത്തില്‍ ജാമ്യമില്ലാ കേസുമായി പി വി അന്‍വര്‍ ജയിലിലേക്ക്; പുറത്തിറങ്ങിയാല്‍ കാണിച്ച് തരാമെന്ന് വെല്ലുവിളി; നാളെ രാവിലെ ജാമ്യാപേക്ഷ നല്കുംസ്വന്തം ലേഖകൻ5 Jan 2025 11:50 PM IST